ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....
മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......
+971 563866325
ushbiworld@gmail.com
The Path of Predecessors
When trace out the luminous life of Prophet Muhammad T and Swahaba we can visualize five inevitable aspects.
The Consent i.e., إذن is the basic qualification to invite the humanity to the Belief (إيمان) and bring them nearer to the Creator. Either should get this Consent from the Almighty as Prophet T got it, or from Prophet T as Swahaba did. If else, should get it from a person, who…
ContinueAdded by Habeeb Rahman on October 15, 2011 at 5:46pm — No Comments
In the name of Allah, Most Gracious, Most Merciful
There are several isms, religions and ideologies in the world. But to get acceptance before Almighty Allah and to achieve the eternal success, we should live as Muslim. Allah proclaims in holy Qur’an:
إن الدين عند الله الإسلام
“The (acceptable) Religion before Allah is Islam.”
A Muslim is the bearer of Truth. He is the possessor of a magnificent ideology too. He has been provided…
ContinueAdded by Habeeb Rahman on October 15, 2011 at 5:42pm — No Comments
Added by MUHAMMED SUHAIL QADIRI on October 13, 2011 at 4:00pm — No Comments
ജീവിച്ചിരിക്കുന്ന ഗുരുവിനെ ഒരുവന്‍ കണ്ടെത്തേണ്ടതുണ്ട് . അങ്ങിനെ ആത്മീയ ഗുരുവിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുന്ന ഗുരു തന്നെയാണ് ജീവനുള്ള ഗ്രന്ഥം എന്ന് നമുക്ക് ബോധ്യപെടും. ആത്മീയ ഗുരുവിന്റെ ഹൃദയം പാരായണം ചെയ്യുക നമ്മളുടെ ഹൃദയം പാരായണം ചെയ്യുവാന്‍ ആത്മീയ ഗുരുവിനെയും അനുവദിക്കുക..
Added by Thareeqath Abu Dhabi on September 26, 2011 at 11:23pm — 1 Comment
Added by Muhammed Ashraf on September 25, 2011 at 10:19am — No Comments
Added by Thareeqath Abu Dhabi on September 25, 2011 at 12:37am — No Comments
Added by Basidh on August 20, 2011 at 7:51am — No Comments
Added by Muhammed Ashraf on August 14, 2011 at 1:00pm — No Comments
ജീലാനി സന്ദേശം ഖിയാമത്ത് നാള്‍ വരെ
മഹാനായ ജീലാനി (റ) പറയുന്നു.മഹാനവര്‍കളുടെ ത്വരീഖത്ത് ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കും.സന്‍മാര്‍ഗ്ഗം ഉദ്ദേശിക്കുന്നവര്‍ അത്കൊണ്ട്…
ContinueAdded by Muhammed Ashraf on August 9, 2011 at 9:24am — No Comments
എന്തിനു നാം മാറി നില്‍ക്കണം!
മഹാന്‍മാരായ സഹാബാ കിറാം നബി (സ) തങ്ങളുമായി എങ്ങിനെ സഹവസിച്ചു ജീവിച്ചുവോ അതുപോലെ നമുക്കും ബന്ധപ്പെട്ടു ജീവിക്കേണ്ടതുണ്ട്.അതിനു നമ്മുടെ മുന്‍പില്‍ തെളിഞ്ഞു…
ContinueAdded by Muhammed Ashraf on August 7, 2011 at 11:43am — No Comments
ആത്മസംസ്കരണം റസൂലിന്റെ (സ) വഴി
മഹാനായ റസൂല്‍ കരീം (സ) ആത്മസംസ്കരണത്തിന്റെ ദൗത്യം ഏറ്റെടുക്കുകയും സ്വഹാബത്തിനെ തര്‍ബിയത്ത് ചെയ്തെടുക്കുകയും ചെയ്തു.തങ്ങളുടെ ശരീരവും ഹൃദയവുമൊക്കെ അവര്‍ റസൂലിനെ ഏല്‍പിച്ചു.നബിയുമായുള്ള…
ContinueAdded by Muhammed Ashraf on August 2, 2011 at 1:54pm — No Comments
ആയിരത്തി നാനൂറ്റി മുപ്പതാണ്ടിന്റെ നിറവുമായി ആയിരം പുണ്യ പൂക്കാലങ്ങളുടെ ശുഭ്ര വിശുദ്ധിയുമായി റമദാന്‍ സമാഗതമാവുന്നു.ഭൗതിക വികാരങ്ങള്‍ക്കപ്പുറം മാനവജനതയുടെആത്മീയ ചോധനകള്‍ക്ക് നിറം പകരുന്ന വിശുദ്ധ രാപ്പകലുകള്‍.ജീവിത സരണിയില്‍ നന്മയുടെ നറുവെളിച്ചം പകരുന്ന പുണ്യ മാസം.ഹിജ്റ രണ്ടിന് മഹാനായ ജിബ്‌രീല്‍…
ContinueAdded by Muhammed Ashraf on July 30, 2011 at 3:30pm — No Comments
ശൈഖ് ജമാലുദ്ദീന് ഹാന്സവി (റ), ഹാന്സിലെ പ്രസിദ്ധനായ പ്രഭാഷകന്, ശ്രോദ്ധാക്കള് പോലും സ്തബ്ധരാകുന്ന വാക്ചാതുരിയുടെ ഉടമ, സദസ്യരെ കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ളവര്. ഇമാം അബൂഹനീഫ(റ)ലേക്കാണ് കുടുംബബന്ധം എത്തിച്ചേരുന്നത്. കുടുംബ നാമം ജലാലുദ്ദീന്. ശൈഖ് ഹാന്സവിയെക്കുറിച്ച് കേള്ക്കാനിടയായ ചിശ്തിയ്യ ത്വരീഖത്തിലെ പ്രഗല്ഭരായ ശൈഖ് ബാബാ ഫരീദ് ഗന്ജ് ഷകര്(റ) പറഞ്ഞു, “ജമാല് വാക്കുകളുടെ നായകനാണ്, പക്ഷേ, ഹൃദയം ആത്മീയ ജ്ഞാനത്തെത്തൊട്ട് ശൂന്യമാണ്”, ഇതറിയാനിടയായ ജമാലുദ്ദീന്…
ContinueAdded by ALAVI HUDAWI on July 30, 2011 at 10:07am — No Comments
ഹൃദയവിശുദ്ധി ദിക്‌റിലൂടെ
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
" إنّ فى خلق السّموات والأرض لآيات لأولي الألباب الذين يذكرون الله قياما وقعودا وعلى جنوبهم ويتفكّرون فى خلق السموات والأرض"…
ContinueAdded by Muhammed Ashraf on July 28, 2011 at 12:37pm — No Comments
ഖല്‍ബിനു പ്രാധാന്യം – 04
മഹാനായ ഇമാം ശഅറാനി (റ) പറയുന്നു.
"وقد أجمع الأشياخ علي أن أقل حصول فى الذكرأن يصر يحضر بقلبه فى صلاته لا يخطر فى باله شيئ من الأكوان من حين يحرم إلى حين يسلم متى…
ContinueAdded by Muhammed Ashraf on July 27, 2011 at 4:39pm — No Comments
ഖല്‍ബിനു പ്രാധാന്യം – 03
ഭരണാധികാരിയായ ഹജ്ജാജിനെ ആക്ഷേപിച്ചതിന്റെ പേരില്‍ മഹാനായ അനസ് (റ) നെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കപ്പെട്ടു.ദര്‍ബാറിലെത്തിയ അനസ് (റ) നോട് ക്രൂരനായ ഹജ്ജാജ് ചോദിച്ചു."നീ എന്നെ ചീത്ത പറയുന്നുണ്ടോ? അനസ് (റ) പറഞ്ഞു."അതെ,നിന്നെ ഞാന്‍ ആക്ഷേപിക്കുന്നു.ഒരുപാട് സ്വഹാബത്തിന്റെയും താബിഉകളുടെയും…
ContinueAdded by Muhammed Ashraf on July 26, 2011 at 11:59am — No Comments
ഖല്‍ബിനു പ്രാധാന്യം – 02
ആത്മീയതയിലൂടെ ഐഹിക ജീവിതത്തിലെ സുഖാസ്വാദനം ലക്‌ഷ്യമാക്കുന്നവര്‍ യഥാര്‍ത്തത്തില്‍ വിഡ്ഢിയാണ്.സദാ സമയവും അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകുന്നവന് പോലും ഒരു പക്ഷേ ഐഹികലോകത്ത് പ്രയാസകരമായ ജീവിതം നയിക്കേണ്ടി വരും.മനസമാധാനം കൊണ്ട് ഐഹിക ലോകത്ത് സ്വര്‍ഗം പണിത് സര്‍വവിധ സുഖാഢംബരങ്ങളോടും…
ContinueAdded by Muhammed Ashraf on July 25, 2011 at 3:47pm — No Comments
ഖല്‍ബും ഖാലബും അഥവാ ശരീരവും ആത്മാവും.
ഈ നശ്വരമായ ഭൗതിക ലോകത്തേക്ക് അഥവാ മാതാവിന്റെ ഗര്‍ഭാശയത്തിലേക്ക് നാലാം മാസത്തിലാണ് റൂഹു കടന്നുവരുന്നത്.ഈ ശരീരത്തില്‍ കടന്നു കൂടുന്നതോടെ റൂഹു അഥവാ ആത്മാവ് പേരുമാറി "ഖല്‍ബ്" എന്നായി മാറുന്നു.ആത്മാവ് കടന്നതോട്കൂടെ എവിടെ രണ്ടെണ്ണമായി മാറുന്നു.അഥവാ നമ്മുടെ സ്ഥൂല ശരീരം –…
ContinueAdded by Muhammed Ashraf on July 24, 2011 at 12:13pm — No Comments
© 2024 Created by Habeeb Rahman. Powered by