ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....
മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......
+971 563866325
ushbiworld@gmail.com
Added by JEELANI MESSAGE on September 5, 2014 at 11:10am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:09am — No Comments
സമസ്‌ത അംഗീകരിക്കുന്ന ഒരു ത്വരീഖത്തും ,
ജീവിച്ചിരിക്കുന്ന ശൈഖിന്റെയും പേര് പറയാമോ ???
കറാമത്തുകളില്‍ വിശ്വാസമുണ്ടെങ്കിലും തന്റെ കാലത്തെ ഔലിയാക്കളുടെ കറാമത്തുകള്‍ അവിശ്വസിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് ഇമാം ശാദുലി ( റ )പറയുന്നു :
അല്ലാഹുവാണേ ഇത് ഇസ്രാഈലി സ്വഭാവമാണ് .
മുമ്പ് കഴിഞ്ഞുപോയ മൂസാ നബി ( അ )നെയും അവിടുത്തെ മുഅ്ജിസത്തുകളെയും വിശ്വസിക്കുകയും , ഹബീബായ തിരു നബി ( സ ) തങ്ങളെയും അവിടുത്തെ…
Added by JEELANI MESSAGE on September 5, 2014 at 11:05am — No Comments
ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി മഹന്‍ നിങ്ങളെ വിളികുന്നത് ഈമാനിലെകാണ്...
എന്റെ കരങ്ങള്‍ പിടികുക ,എന്നെ ബൈഅത് ചെയുക ,എന്റെ ഖലീഫമാരെ ബൈഅത് ചെയുക,
ഈമനിലായി നിങ്ങള്‍ക്ക് "പൂര്‍ണ്ണ കലിമ ചൊല്ലി ചിരിച്ച് സന്തോഷവാനായി മരിക്കാന്‍ കഴിയും "
ഹബീബായ റസൂലുല്ലാഹി (സ) തങ്ങളുടെ നിര്‍ദേശ പ്രകാരം ഖുതുബ്സമാന്റെ അടുത്ത് വന്ന് ബൈഅത് ചെയ്ത ആളുകള്‍ ഉണ്ട് ,
അജ്മീറില്‍ നിന്ന് ഖാജാ മുഈനുദ്ധീന്‍…
Added by JEELANI MESSAGE on September 5, 2014 at 11:04am — No Comments
എന്നാല്‍ നാമറിയേണ്ട ഒരു വസ്തുതയുണ്ട്. മുകളില്‍ പറയപ്പെട്ടതോന്നും ഏതെങ്കിലും അത്യാഗ്രഹിയുടെയോ, ദുരഭിമാനിയുടെയോ ധൂര്‍ത്തന്റെയോ വേഷവിധാനങ്ങളല്ല.
മറിച്ച് ലോകത്തുള്ള മുഴുവന്‍ ഔലിയാക്കളുടെയും നേതാവായ ഖുത്ബുല്‍ അഖ്‌താബ് മുഹ് യുദ്ധീന്‍ ശൈഖ് (റ)വിന്റെ ജീവിതശൈലിയെക്കുറിച്ച് തഫ്‌രീഹുല്‍ ഖാതിര്‍ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ വിവരിച്ച വസ്തുതകളാണ് . വീടിന്റെയും കാറിന്റെയും വേഷവിധാനങ്ങളുടെയും പേരില്‍ ഔലിയാക്കളെ തള്ളിപ്പറയുന്ന…
Added by JEELANI MESSAGE on September 5, 2014 at 11:00am — No Comments
കേട്ടില്ലെന്ന് പറയരുത് ....അറിഞ്ഞില്ലെന്ന് ഉരയരുത് ....
പറയാനുള്ളത് പറഞ്ഞു ...
ഇനി കേട്ടിട്ടും കേള്‍ക്കാത്ത പോലെ അന്ധത ,ബധിരത നടിക്കുന്നവരോട് ...
ഞങ്ങള്‍ കടമ നിര്‍വ്വഹിച്ചു ....
നിങ്ങള്‍ ആരോപണങ്ങളുടെ ശരവര്‍ഷങ്ങള്‍ നടത്തിയാലും ....ആക്ഷേപങ്ങളുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചാലും ...
നിങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുന്ന ഒരു ദിനത്തെക്കുറിച്ച് ഓര്‍മ്മപ്പെദുത്തട്ടെ ....
മരണമെന്ന ആ മഹാ…
Added by JEELANI MESSAGE on September 5, 2014 at 11:00am — No Comments
ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി പറയുന്നു :
"എന്നെയോ എന്റെ ഖലീഫമാരേയോ പിന്തുടര്‍ന്ന് ബൈഅത്ത് ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ തൗഹീദ് ചൊല്ലി പുഞ്ചിരിച്ച് മരിക്കാനുള്ള സാഹചര്യം ഞാന്‍ ഒരുക്കിതരാം" മാത്രമല്ല "ഞാന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെടാന്‍ തന്റെയോ തന്റെ ഖലീഫമാരേയോ ബൈഅത്ത് ചെയ്‌ത മുരീദുമാര്‍ മരിക്കുന്നത് പോയി കാണട്ടെ അവര്‍ സന്തോഷത്തോടെ മരിക്കുന്നത് കാണാം"...…
Added by JEELANI MESSAGE on September 5, 2014 at 10:59am — No Comments
"പരിപൂര്‍ണ്ണ തൌഹീദിന്റെ സന്ദേശവുമായിട്ടാണ് ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനുഭാവന്‍ നമ്മെ സമീപിക്കുന്നത്.നമ്മുടെ ഓരോ ദിവസത്തിലെയും ഇരുപത്തിനാലായിരം ശ്വാസത്തിലും ഈ പരിശുദ്ധ കലിമ എങ്ങനെ ദായിമാക്കാം എന്ന് നമ്മെ പഠിപ്പിക്കുകയും നമ്മിലുള്ള സകല തിന്മകളെയും ഇല്ലാതാക്കുവാന്‍ അവിടുന്ന് നമ്മെ സഹായിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലും റൂഹിലും 24 മണിക്കൂറും പരിപൂര്‍ണ്ണ തൌഹീദ് ഉണ്ടാകുവാന്‍ അവിടുന്ന് നമ്മെ പരിശീലിപ്പിക്കുന്നു."
(എതിര്‍ക്കുന്നവരോട് )
ഇരുപത്തി…
Added by JEELANI MESSAGE on September 5, 2014 at 10:43am — No Comments
Added by JEELANI MESSAGE on September 5, 2014 at 10:21am — No Comments
ശൈഖ് രിഫാഈ (റ)വും വ്യാജ പണ്ഡിതരും
ഇന്നും അല്ലാഹുവിന്റെ ഔലിയാക്കള്‍ അവരുടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു .... വ്യാജ പണ്ഡിതന്മാര്‍ ജനങ്ങളെ അല്ലാഹുവിന്റെ ഔലിയാക്കളില്‍ നിന്ന് അകറ്റാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നു .....
പാണ്ഡിത്യത്തിന്റെ ഉന്നതങ്ങളിലാണ് തങ്ങളെന്ന മിഥ്യാ ധാരണ വെച്ചുപുലര്‍ത്തി തൗഹീദിന്റെ പ്രബോധകരായ മശാഇഖന്മാരെ പുഛിച്ചു തള്ളുന്ന വ്യാജ പണ്ഡിതന്മാര്‍ എല്ലാ കാലത്തും ഉണ്ടാകും ....…
Added by JEELANI MESSAGE on September 5, 2014 at 10:19am — No Comments
മുഹമ്മദീയ യാഥാര്‍ത്യത്തെ പ്രപഞ്ചനാഥന്‍ പരിചയപ്പെടുത്തണം. അവനാണ് ആ പ്രകാശത്തിന്റെ ഉടമ അവനില്‍ നിന്നാണ് ആ പ്രകാശം അഥവാ മുഹമ്മദീയ യാഥാര്‍ത്ഥ്യം. ആത്മീയതയുടെ പാരമ്യത തുടക്കത്തിലേക്കുള്ള മടക്കമാകുന്നത് അപ്പോഴാണ് .
സൂറത്ത് നൂറിലെ ആയത്ത് 35 ല്‍ പറഞ്ഞു തരുന്നതിങ്ങനെയാണ് .
ആകാശ ഭൂമികളെ പ്രകാശിപ്പിക്കുന്നവനാണ് അല്ലാഹു . അഥവാ ആ പ്രകാശത്തിന്റെ ഉടമയാണ് അല്ലാഹു . അവനാണ് മുഹമ്മദീയ പ്രകാശത്തിലൂടെ പ്രപഞ്ചത്തെ…
Added by JEELANI MESSAGE on September 5, 2014 at 10:17am — No Comments
പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യമാണ് .
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും പൂര്‍ത്തീകരണമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . രണ്ടിന്റെയും പ്രഭവകേന്ദ്രം ഒന്നുതന്നെയാണ് .
ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം തൗഹീദാണ് . നിസ്കാരവും ഇതര കര്‍മ്മങ്ങളും നിര്‍ബന്ധമാക്കുന്നതിന്റെ മുമ്പ് തൗഹീദ് സ്ഥാപിക്കുക എന്ന പ്രധാന കര്‍ത്തവ്യമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് .
മനുഷ്യന്റെ സകല…
Added by JEELANI MESSAGE on September 5, 2014 at 10:13am — No Comments
മുഹ്യിധീൻ എന്നാൽ ദീനിനെ ജീവിപ്പിച്ചവർ എന്നാണ്‍ അര്ത്ഥം.ദീനാണ്‍ശൈഖവര്കളെ ഇപ്രകാരം അഭിസംബോധന ചെയ്തിരിക്കുന്നത്.എന്താണ്‍ ഇതിന്റെ പശ്ചാത്തലം.ഷെയ്ഖ് അവർകൾ തന്നെ അനുഭവം വിവരിക്കുന്നു:"ഹിജ്റ511ൽ ഒരു വെള്ളിയാഴ്ച ഒരു യാത്ര കഴിഞ്ഞ് പാദ രക്ഷ ധരിക്കാതെ ഞാൻ ബാഗ്ദാദിലേക്ക് മടങ്ങുകയായിരുന്നു .അതിനിടയിൽ ഞാനൊരു രോഗിയുടെ സമീപത്തു കൂടെ നടന്നു.രോഗിശരീരം മെലിഞ്ഞൊട്ടിയ ,നിറം മാറ്റംസംഭവിച്ച രൂപത്തിലായിരുന്നു ."അസ്സലാമു അലൈക ya അബ്ദൽ ഖാദിർ "എന്ന അദ്ദേഹം എന്നോട് salam പറഞ്ഞു ഞാൻ സലാം…
ContinueAdded by JEELANI MESSAGE on September 5, 2014 at 10:10am — No Comments
Added by JEELANI MESSAGE on September 5, 2014 at 10:00am — No Comments
നബി( സ ) തങ്ങളുടെ അടുത്ത് ജിബ്‌രീല്‍ ( അ ) വന്നുകൊണ്ട് പലകാര്യങ്ങളും ചോദിച്ച് അന്വേഷിച്ച സംഭവം ഇമാം ബുഖാരി( റ ) തന്റെ സ്വഹീഹില്‍ ഉദ്ദരിക്കുന്നു:
" ഒരിക്കല്‍ നബി( സ ) തങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കെ ഒരാള്‍ ആഗതനായി. എന്നിട്ടുചോദിച്ചു:
എന്താണ് ഈമാന്‍ ? ഈമാന്‍ എന്നാല്‍ അല്ലാഹുവിനെകൊണ്ടും അവന്റെ മലക്കുകളെകൊണ്ടും അവനെ അഭിമുഖീകരിക്കല്‍കൊണ്ടും അവന്റെ മുര്‍സലീങ്ങളെകൊണ്ടും…
Added by JEELANI MESSAGE on September 5, 2014 at 10:00am — No Comments
Added by JEELANI MESSAGE on March 15, 2014 at 9:30am — No Comments
© 2024 Created by Habeeb Rahman. Powered by