• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

All Blog Posts (133)

قصيدة "سَقانِي الحُبُّ كاساتِ الوصال" لشيخنا الرباني وغوثنا الصمداني عبد القادر الجيلاني (قدس الله سره العزيز)

سَقانِي الحُبُّ كاساتِ الوصال

 

هذه القصيدة في الشعر الرمزي وهو من أجمل أساليب العرب في التعبير عن مكنونات الضمائر مع وضع رمز لكل شيء متعارف عليه عند أهل الذوق والشأن والاختصاص فيُرجع إليهم في فهمه وتفسيره وإذا عرف السبب بطل العجب ولا مشاحة في الاصطلاح.…

Continue

Added by suhail on May 16, 2011 at 6:30pm — No Comments

സ്വര്‍ഗ്ഗം

മനുഷ്യന്‍ ദൈവത്തെ തേടുന്നതിന്ന് നിശ്ചയിക്കപ്പെട്ട ഒരു ഉപാധിയാണു  സ്വര്‍ഗ്ഗം.  സ്വര്‍ഗ്ഗത്തിലെ  ഹൂറികളുമായി സന്ധിക്കുന്നതിലുള്ള സുഖത്തില്‍  ആകൃഷ്ടരാണു  മനുഷ്യര്‍.  ദൈവാരാധന ഇത്തരം ആകൃഷ്ട വലയത്തില്‍  ഊന്നിമാത്രം പ്രവൃത്തിക്കുന്നവരുണ്ട്. കൂലിക്കു വേണ്ടി  കര്‍മ്മങ്ങള്‍    ചെയ്യുന്നതു പോലേയാണിത്.  അല്ലാഹുവിനെ അറിയുന്നതിലും അവനുമായി സന്ധിക്കുന്നതിലും അവന്റെ സാമീപ്യം നേടുന്നതിലുമുള്ള ആനന്ദം അതിലാണു മനുഷ്യന്‍  വിശ്വസിക്കേണ്ടത്

Added by Thareeqath Abu Dhabi on April 9, 2011 at 1:33pm — No Comments

ത്വരീഖത്തിന്റെ ഇല്മായ ഹഖായിഖ്

നബിമാര്‍ "ശരീഅത്തി" ന്റെ  കാമ്പ ല്ല, പരസ്യമായി പ്രോബോധനം ചെയ്തത്.  ചകിരിയും ചിരട്ടയുമായിരുന്നു, അതു കൊണ്ട് മന: ശാന്തി  കിട്ടാത്ത അതി ബുദ്ധിമാന്മാര്‍ക്ക്‌ ശാന്തി കിട്ടാന്‍ രഹസ്യമായിക്കൊടുത്ത ഔഷധമാണ് ത്വരീഖത്തിന്റെ ഇല്മായ ഹഖായിഖ് എന്ന കാമ്പ്.  അതുകൊണ്ട് ആദ്യം പ്രോബോധനം ചെയ്യേണ്ടത് കാമ്പല്ല; ചകിരിയും ചിരട്ടയും തന്നെ,   ബുദ്ധി കുറഞ്ഞവര്‍ക്ക്, വിശേഷ ബുദ്ധി…
Continue

Added by Thareeqath Abu Dhabi on April 9, 2011 at 1:23pm — No Comments

അധ്യാത്മിക മാര്‍ഗത്തിലുള്ള അന്വേഷണം.

 ദൈവം ഇച്ഛിക്കുന്നത്, എന്തോ, അത് തന്നെയാണ് ഞാനും ഇച്ഛിക്കുന്നത് എന്ന് പറയാന്‍ മനുഷ്യസത്തയ്ക്ക് കഴിയുന്ന വിധത്തിലുള്ള അന്വേഷണം മാത്രമാണ് സാക്ഷാല്‍ അധ്യാത്മിക മാര്‍ഗത്തിലുള്ള അന്വേഷണം. ദൈവത്തെ അറിയാന്‍ തുടങ്ങുക - അറിയുന്നതനുസരിച്ചു നാം കര്‍മ്മം ചെയ്യുക പരമസത്യം നമ്മുടെ മുഴുവന്‍ ശക്തിയുമായി തീരുന്നതുവരെ ഈ നില തുടരുക. അവിടെയെത്തി…

Continue

Added by Thareeqath Abu Dhabi on April 3, 2011 at 12:28am — No Comments

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്ധനകളോടെ...

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്ധനകളോടെ...

 

 

ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ്‌ ഇബ്രാഹീം ബിനു അദ്ഹം (റ) വിന്റെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു  …

Continue

Added by Muhammed Ashraf on March 10, 2011 at 9:58am — No Comments

ജീലാനി മൌലിദ്

 

ജീലാനി തങ്ങളെ കുറിച്ച് ജഅഫര്‍ ബിന്‍ഹുസൈന്‍ ബര്സഞ്ചിശാദുലി (റ) രചിച്ച മൌലിദ്

 

مولد الشيخ عبد القادر الجيلاني رضي الله عنه

المسمى

كتاب الجَـنِـيُّ الدَانِي  في ذكر نبذة من مناقب…

Continue

Added by Muhammed Ashraf on February 24, 2011 at 4:39pm — No Comments

قصيدة ليس الغريب

മനുഷ്യ ജീവിതത്തിന്റെ നശ്വരതയും ഖബര്‍ ജീവിതത്തിന്റെ ഭീകരതയും പാരത്രിക ലോകത്തേക്ക് പാഥേയം ഒരുക്കാത്തവന്റെ വേവലാതികളും ഹൃദയസ്പര്‍ശിയായ രീതിയില്‍ വിവരിക്കുന്ന,നയങ്ങളെ നനപ്പിക്കുന്ന ഇമാം സൈനുല്‍ ആബിദീന്‍ അലിയ്യിബ്നു ഹുസൈന്‍ (റ) വിന്റെ കവിത.

قصيدة ليس الغريب

 …

Continue

Added by Muhammed Ashraf on February 16, 2011 at 11:25am — No Comments

വീണ്ടും ഒരു വസന്തം

      

വീണ്ടും ഒരു വസന്തം

 …

Continue

Added by Muhammed Ashraf on February 15, 2011 at 3:08pm — No Comments

പുണ്യ വസന്തം

                  പുണ്യ വസന്തം

നന്മയുടെ നിറനിലാവുമായി വീണ്ടും ഒരു റബീഉല്‍ അവ്വല്‍.

ലോകാനുഗ്രഹി പുണ്യ പൂമാന്‍ മുത്ത്‌ നബിയുടെ ഓര്മ്കളുണര്ത്തി്… Continue

Added by Muhammed Ashraf on February 6, 2011 at 11:36am — 1 Comment

توكلت على الله

 

توكلت على الله

മഹാനായ ഇബ്‌റാഹിം ബിന്‍ അദ്ഹം (റ) പരിശുദ്ധ മക്കയിലേക്കുള്ള യാത്രക്കിടയില്‍ ഒട്ടകപ്പുറത്ത് വന്ന ഒരു അഅ്റാബി മഹാനവര്‍കളോട് ചോദിച്ചു.…

Continue

Added by Muhammed Ashraf on January 27, 2011 at 11:30am — No Comments

രോഗ ശമനം

രോഗ ശമനം 

 

ഒരാള്‍ മഹാനായ സുഫിയാനുസ്സൌരി (റ) വിന്റെ അടുക്കല്‍ വന്നു പറഞ്ഞു."അല്ലാഹുവിനെ തൊട്ടു അകലുക എന്ന രോഗം എന്നെ ബാധിച്ചിരിക്കുന്നു.എന്താണതിനുള്ള ചികില്‍സ".…

Continue

Added by Muhammed Ashraf on January 27, 2011 at 10:30am — No Comments

പരിത്യാഗികളുടെ നേതാവ്‌

പരിത്യാഗികളുടെ നേതാവ്‌

ഇബ്രാഹിം ബിന്‍ അദ്ഹം (റ) ഹിജ്റ 100-ല്‍ മക്കയില്‍ ജനിച്ചു. ഖുരാസാനിലെ രാജാവായിരുന്ന അദ്ദേഹം പിന്നീട് രാജ ജീവിതം ത്യജിച്ച്‌ ആത്മീയതയുടെ മാര്‍ഗം തെരഞ്ഞെടുത്തു. വിശുദ്ധ വഴിയിലുടെ നടക്കുകയും വഴി നടത്തുകയും ചെയ്ത മഹാനവര്‍കള്‍ ഹിജ്റ 162-ല്‍ വഫാത്തായി. ഒമാനിലെ സൂറിനടുത്ത നിസ്മയില്‍ അന്ത്യവിശ്രമം…

Continue

Added by Muhammed Ashraf on January 25, 2011 at 11:00am — No Comments

Tasawwuf

If people will look back deeply into history they will find that after the brave work of the Sahaba, (the Companions of the Prophet(s)), Islam spread East and West and to the Far East through the dawa' and irshad of the scholars and followers of Tasawwuf (Sufism), who followed the True Way of the Caliphs of the Prophet (s)--radi-Allahu 'anhum. They were the scholars of true Sufism, which upholds the teachings of the Qur'an and Sunnah and has never deviated from… Continue

Added by JEELANI MESSAGE on December 30, 2010 at 7:39pm — No Comments

What is Tasawuf?

Tasawwuf is a branch of Islamic knowledge which focuses on the spiritual development of the Muslim.

Allah sent His final messenger, Prophet Muhammad , as a source of knowledge for the entire ummah. He was the fountain of Quran, Hadith, tafsir, rhetoric, fiqh, and so on. After the Prophet, the scholars of this ummah carried and propagated each of these…

Continue

Added by JEELANI MESSAGE on December 30, 2010 at 7:00am — No Comments

മുഹറം പത്ത്‌ :ചില ഓര്മ്മപ്പെടുത്തലുകള്‍

ഭൂമിയുടെ സൃഷ്ടി നടപടികള്‍ അല്ലാഹു ആരംഭിച്ചത്‌.

ഭൂമിയില്‍ വര്‍ഷപാതം ആരംഭിച്ചത്‌.

മനുഷ്യ സൃഷ്ടിപ്പ്‌…

Continue

Added by Muhammed Ashraf on December 16, 2010 at 9:30am — No Comments

Happy New Year - 1432

വിശ്വാസ സംരക്ഷണത്തിനു വിശ്വ പ്രവാചകരും അനുയായികളും നടത്തിയ ചരിത്ര പലായനത്തിന്റെ ഓര്‍മ്മകളുമായി…

Continue

Added by Muhammed Ashraf on December 6, 2010 at 8:30am — No Comments

തീര്‍ഥാടന പുണ്യമായി ഹജ്ജ് -04

Courtesy : Malayala Manorama Online /Muhammed Anees



µßØíÕ ê µ¥ÌÏáæ¿ ÕØídÄ¢…



Continue

Added by Muhammed Ashraf on November 13, 2010 at 11:33am — No Comments

തീര്‍ഥാടന പുണ്യമായി ഹജ്ജ് -03

Courtesy : Malayala Manorama Online /Muhammed Anees



ÉÃÎ߈; µ¥Ì æºùáÄÞÏß …

Continue

Added by Muhammed Ashraf on November 13, 2010 at 11:32am — No Comments

തീര്‍ഥാടന പുണ്യമായി ഹജ്ജ് -02

Courtesy : Malayala Manorama Online /Muhammed Anees



¼zØÞËÜcÎÞÏí Ù¼í…

Continue

Added by Muhammed Ashraf on November 13, 2010 at 11:30am — No Comments

Monthly Archives

2015

2014

2013

2012

2011

2010

© 2025   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service