ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

വീഡിയോകള്‍

 1. അജ്മീറിൽ ഖുത്ബുസ്സമാന് സ്വീകരണം
 2. അജ്മീറിൽ ഖുത്ബുസ്സമാന് സ്വീകരണം 2
 3. സമസ്തയുടെ മുഖാമുഖ നാടകത്തിനു മറുപടി -കൊണ്ടോട്ടി
 4. ഖുതുബുസ്സമാന്‍ പറയുന്നത്‌ : കാ‍ഞ്ഞങ്ങാട് സമ്മേളനം
 5. "ഈമാനിലായി മരിക്കാന്‍...." ചെങ്ങളായി സമ്മേളനം
 6. മുഹമ്മദുന്‍ റസൂലുല്ലാഹ്..(സ) : നബിദിന സമ്മേളനം
 7. സ്വര്‍ഗം ഉമ്മയുടെ കാല്‍ക്കീഴില്‍
 8. സുല്‍ത്താനും കറാമത്തും
 9. റയ്യാന്‍
 10. ത്വരീഖത്ത് പ്രമാണങ്ങളില്‍
 11. ത്വരീഖത്ത് എന്ത് ? എന്തിനു?
 12. വിജയ മാര്‍ഗം: കുടുംബ സംഗമം
 13. "ത്വരീഖത്ത് ആവശ്യമാണോ ? " പഞ്ചദിന സമ്മേളനം മഞ്ചേരി
 14. ഖാദിരിയ്യ ത്വരീഖത്ത് : കാലഘട്ടത്തിന്റെ വിളിയാളം
 15. ത്വരിഖത്ത് ഫത്‌വ: സമസ്തയുടെ നിലപാട് മാറ്റം സ്വാഗതാര്‍ഹം
 16. ത്വരീഖത്ത് : വിമര്‍ശനങ്ങളും വസ്തുതയും
 17. ഖിലാഫത്ത് റൂബി ജൂബിലി- ആലുവ
 18. ഖിലാഫത്തു സമ്മേളനം 08/05/2011
 19. ഗൗസിയ്യ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രഖ്യാപന സമ്മേളനം-എറണാകുളം
 20. അന്തര്‍ദേശീയ സൂഫി സമ്മേളനം - ആലുവ
 21. മുഅ്മിന്‍ മുസ്‌ലിം സമസ്തയുടെ തകര്‍ച്ച
 22. ഖുത്ബുസ്സമാൻ @ അജ്‌മീർ
 23. ഖുത്ബുസ്സമാൻ @ ബാഗ്ദാദ് 2015
 24. ഖുതുബുസ്സമാന്‍ @ ഏര്‍വാടി ദര്‍ഘ
 25. ഖുത്ബുസ്സമാൻ @ കാസർഗോഡ്
 26. ഖുത്ബുസ്സമാൻ @ കാസർഗോഡ് ADVT.
 27. ഖുത്ബുസ്സമാൻ @ കോഴിക്കോട്
 28. ഖുത്ബുസ്സമാൻ @ കോഴിക്കോട് 2
 29. ഖുതുബുസ്സമാന്‍ @ ചേളാരി
 30. ഖുതുബുസ്സമാന്‍ @ കോട്ടക്കല്‍
 31. ഖുതുബുസ്സമാന്‍ @ മഞ്ചേരി
 32. ഖുതുബുസ്സമാന്‍ @ പട്ടാമ്പി
 33. ഖുതുബുസ്സമാന്‍ @ കൊല്ലം
 34. ഖുതുബുസ്സമാന്‍ @ കൊണ്ടോട്ടി
 35. ഖുതുബുസ്സമാന്‍ @ ബഗ്ദാദ്
 36. ഖുതുബുസ്സമാൻ ഖവാലി
 37. ഖുതുബുസ്സമാന്‍ @ മുംബൈ
 38. ജീലാനി ശരീഫ് ഉദ്ഘാടന സമ്മേളനം
 39. സുന്നി ആദര്‍ശ സമ്മേളനം -ആലുവ
 40. സുന്നി ആശയ വിശദീകരണം പയ്യന്നൂര്‍
 41. ജീലാനി അനുസ്മരണം (തിരുവനന്തപുരം സമ്മേളനം)
 42. സമസ്തയും തീവ്രവാദികളും
 43. മീലാദ് കാമ്പയിൻ 2016
 44. മൗലിദ് :ആരാധനയിലെ ബിദ്അത്തും വരികളിലെ ശിര്‍ക്കും
 45. മൗലിദ് :ആരാധനയിലെ ബിദ്അത്തും വരികളിലെ ശിര്‍ക്കും -തലപ്പാറ സമ്മേളനം
 46. മൗലിദ് :ആരാധനയിലെ ബിദ്അത്തും വരികളിലെ ശിര്‍ക്കും മലപ്പുറം സമ്മേളനം
 47. "മാല മൗലിദുകളില്‍ ശിര്‍ക്കോ?" കിഴിശ്ശേരി സമ്മേളനം
 48. മുജാഹിദ് നേതാവ് അനസ് മൗലവിക്കു മറുപടി
 49. സലഫിസം: സകരിയ്യ സ്വലാഹിയോട് ചില ചോദ്യങ്ങള്‍
 50. ഖുര്‍ആനും സുന്നത്തും വലിച്ചെറിയുന്ന വഹാബികള്‍
 51. ഹുസൈന്‍ സലഫിയോടു 12 ചോദ്യങ്ങള്‍
 52. ഗൗസിയ്യ : ദക്ഷിണമേഖല പണ്ഡിത സംഗമം
 53. നജീബ് മൗലവിയുടെ പൊള്ളത്തരങ്ങള്‍
 54. പാതിരമണ്ണ ഫൈസിയുടെ ആരോപണങ്ങള്‍ക്കു മറുപടി- കിടങ്ങഴി സമ്മേളനം
 55. പേരോടിന്റെ പൊള്ളത്തരങ്ങള്‍- വള്ളുവമ്പ്രം സമ്മേളനം
 56. പേരോട് സഖാഫിയുടെ പൊള്ളത്തരങ്ങള്‍- പെരുമ്പാവൂര്‍ സമ്മേളനം
 57. ത്വരീഖത്ത് : അലവി സഖാഫിക്കു മറുപടി
 58. "ജഫ്‌റ് ": പൊന്മളയുടെ ഫത് വ വിവരക്കേടിന്റേത്‌
 59. ജഫ്‌റ് : കാന്തപുരം മുശാവറ സുന്നി വിരുദ്ധ പക്ഷത്ത്‌
 60. "തിരുകേശം"  :അമ്പലക്കടവിന്റെ പൊള്ളത്തരങ്ങള്‍
 61. ചേളാരി സമസ്ത വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്‌
 62. സമസ്തയുടെ ഒളിച്ചു കളി (മഞ്ചേരി സമ്മേളനം)
 63. അജ്മീർ ഖാജാ ചരിത്രം - കൊടുവള്ളി

© 2021   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service