• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

All Blog Posts (133)

തീര്‍ഥാടന പുണ്യമായി ഹജ്ജ്

Courtesy : Malayala Manorama Online /Muhammed Anees

¦ÏáTßæa ÉáÃcÎÞÃí Ù¼í. ¦Ïßø¢ µÞÄ¢ ¥µæÜÏÞæÃCßÜᢠÎAæÏ ÎÈTßW dÉÄß×íÀß‚ÞÃí ÕßÖbÞØßÏáæ¿ ¼àÕßÄ¢.…

Continue

Added by Muhammed Ashraf on November 13, 2010 at 11:26am — No Comments

സ്വലാത്തിന്റെ ഗുണങ്ങള്‍

1. നബിയുടെ മേല്‍ സ്വലാത്ത്‌ ചെല്ലുക വഴി അല്ലാഹുവിന്റെ കല്പന…

Continue

Added by Muhammed Ashraf on November 8, 2010 at 11:52am — No Comments

വെളിച്ചം തേടുന്നവരോട്

പണ്ഡിതരെ ഇതിലേ..........

തൌഹീദിന്റെ വിശ്വപ്രഭ ലോകത്തിനു പ്രവാചകലബ്ദിയിലൂടെ അവസാനമായി എത്തിച്ച പുണ്യ ഹബീബ് മുഹമ്മദ്‌റസൂല്‍ (സ) തങ്ങള്‍ ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നു.

"العلماء ورثة الأنبياء"

"വിശുദ്ധ ഇസ്ലാമിലെ പണ്ഡിതര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്".ഈ ഹദീസിന്റെ ആന്തരികതലങ്ങളിലേക്ക് കടന്നു ഒരപഗ്രഥനത്തിന് നാം തയ്യാറായാല്‍ പാണ്ഡിത്യത്തിന്റെ പേരില്‍ മേനി നടിക്കുന്ന നാം എവിടെ നില്ക്കു ന്നു എന്ന് സ്വയം ബോധ്യമാവും.തങ്ങള്‍ പ്രവാചകരുടെ അനന്തരാവകാശികളെന്നു മേനി നടിച്ചു, പ്രവാചകര്‍… Continue

Added by Muhammed Ashraf on October 9, 2010 at 6:07pm — No Comments

വെളിച്ചം തേടുന്നവരോട്

"മനുഷ്യാ ! നിന്നെ വഞ്ചിച്ചതെന്താണ്"…



Continue

Added by Muhammed Ashraf on September 27, 2010 at 11:29am — No Comments

വെളിച്ചം തേടുന്നവരോട്

വെളിച്ചം തേടുന്നവരോട്…



Continue

Added by Muhammed Ashraf on September 19, 2010 at 5:00pm — 1 Comment

ശൈഖില്ലാതെ സ്വന്തമായി ദിക്ര്‍ ചൊല്ലിയാല്‍

സ്വന്തമായി ദിക്ര്‍ ചൊല്ലിയാല്‍ പോരേ എന്ന ചോദ്യത്തിനു മറുപടി ഖലാഇതുല്‍…

Continue

Added by Habeeb Rahman on September 14, 2010 at 10:35pm — No Comments

ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ :ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് (മ സി )

"എന്നെ ബൈഅതു ചെയ്ത എന്‍റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഈ സംശയം ദൂരീകരിക്കാന്‍ കഴിയും .

അവര്‍ പൂര്‍ണ്ണ കലിമ ചൊല്ലി ചിരിച്ചു മരിക്കുന്നത് കാണാം .


എതിര്‍പ് കൊണ്ടും സംശയങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടും ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ വിമര്‍ശകര്‍ക്ക് കഴിയില്ല..!…

Continue

Added by habeeburahman on August 4, 2010 at 12:30pm — No Comments

ഒരു മുരീദാകാനുള്ള യോഗ്യത

ഒരു ശൈഖിനെ സ്വീകരിക്കുന്ന മുരീദിന് കൂടുതല്‍ യോഗ്യതകളൊന്നും ആവശ്യമില്ല . ഒരു മനുഷ്യനായാല്‍ മതി . ഇമാം ശാ'റാനി(റ)പറയുന്നു.


وقد أجمع اهل الطريق علي وجوب اتخاذ الانسان شيخا له يرشده" - لواقح الانوار القدسية 10…
Continue

Added by habeeburahman on July 26, 2010 at 3:31pm — No Comments


Continue

Added by Habeeb Rahman on July 23, 2010 at 8:06am — No Comments

ബഹുമാനപ്പെട്ട തഖിയുദ്ധീനുസ്സുബുകി (റ) തന്‍റെ മകന്‍ അബൂബക്കര്‍ മുഹമ്മദ്‌ (റ) വിനോട് നിര്‍ദേശിക്കുന്നു : واسلك السبيل الشافعي ومالك وابي حنيفة في العلوم واحمد وطريقة الشيخ الجنيد وصحبه والسالكين طريق…

ബഹുമാനപ്പെട്ട തഖിയുദ്ധീനുസ്സുബുകി (റ) തന്‍റെ മകന്‍ അബൂബക്കര്‍ മുഹമ്മദ്‌ (റ) വിനോട് നിര്‍ദേശിക്കുന്നു :



واسلك السبيل الشافعي ومالك وابي حنيفة في العلوم واحمد

وطريقة الشيخ الجنيد وصحبه والسالكين طريقهم بهم اقتد…



Continue

Added by habeeburahman on July 21, 2010 at 2:00pm — 1 Comment

സഹോദരാ താങ്കളുടെ ഈമാന്‍ സുരക്ഷിതമല്ല....???

സഹോദരാ.... ഈ ജീവിതം നൈമഷികമാണ്.....ഇന്നോ നാളെയോ ഇതവസാനിക്കുംമരണം ജീവിതത്തിന്‍റെ ഒടുക്കമല്ല.....മറിച്ച് അനന്തമായ ജീവിതത്തി (പരലോക ജീവിതം )ന്‍റെ തുടക്കമാണ് അപ്പോള്‍ മരണ സമയമാണ് നമ്മുടെ ആദ്യന്തിക വിജയ പരാജയത്തെ നിര്‍ണ്ണയിക്കുന്ന സമയം.....!!!! ഈ യാഥാര്‍ത്ഥ്യം നമ്മെക്കാളേറെ അറിയുന്ന പരിചയ സമ്പന്നനായ പരമ ശത്രുവാണ് പിശാച് ......!!! എന്തു തന്ത്രങ്ങള്‍‍ മെനഞ്ഞും അവന്…

Continue

Added by Habeeb Rahman on July 20, 2010 at 12:30pm — No Comments

لا اله ال الله محمد رسول الله

لا اله ال الله محمد رسول الله Continue

Added by Habeeb Rahman on July 17, 2010 at 6:47pm — No Comments

Monthly Archives

2015

2014

2013

2012

2011

2010

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service