• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

All Blog Posts (133)

about- deobandh, thableegh ,barelvi

assalamu alaikum.

now a days i used to read a book. its a commentry of mathnavi of maulana jalaludeen rumi (ra) written by

 Shaikh-ul-Arab Wal Ajam Arifbillah

Hazrat-e-Aqdas Maulana Shah

Hakeem Muhammad Akhtar Saheb

(Damat Barakaatuhum

by reading most of the part i didnt feel any problem against ahle sunnati wal jamaat. also it strictly says the necessity of company of shiek.

but one thing is the writer sometimes mentions the names of some scholars.…

Continue

Added by Muhammed Bilal.A on October 23, 2015 at 8:00pm — No Comments

Continue

Added by JEELANI MESSAGE on September 5, 2014 at 11:28am — No Comments

അനസുബ്നുമാലിക് (റ ) വിന്റെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍ ഇപ്രകാരം കാണാം.

അനസുബ്നുമാലിക് (റ ) വിന്റെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍ ഇപ്രകാരം കാണാം. 



അനസുബ്നുമാലിക് (റ ) മരണാസന്നനായപ്പോള്‍ തന്റെ ബന്ധുക്കളോട് പറഞ്ഞു: എനിക്ക് لااله الاالله محمد رسول الله എന്ന് ചൊല്ലിത്തരൂ. അങ്ങനെ അദ്ദേഹം അത് പറഞ്ഞുകൊണ്ടിരിക്കെ മരണപ്പെട്ടു. ( സുവറുന്‍ മിന്‍ ഹയാതിസ്വഹാബ -16 )



ഗൗസുല്‍ അഅ്ളം(റ ) വിന്റെ മരണസമയത്തെക്കുറിച്ച് ഫുതുഹുല്‍ ഗൈബില്‍ ഇപ്രകാരം പറയുന്നു:



ثّم أتاه الموت فكان رضى الله عنه يقول استعنت…

Continue

Added by JEELANI MESSAGE on September 5, 2014 at 11:27am — No Comments

ഉമ്മത്തിന്റെ മാസമാണ് റംസാന്‍ .

മാസങ്ങളില്‍ ഹൃദയസ്ഥാനത്താണ് റംസാന്‍ . മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായെന്ന പോലെ റംസാന്‍ നന്നായാല്‍ വര്‍ഷം നന്നായി .



ഉമ്മത്തിന്റെ മാസമാണ് റംസാന്‍ . റംസാനിലെ ഓരോ ദിവസവും ഇഫ്‌ താറിന്റെ സമയത്ത് അല്ലാഹു അടിമയുടെ അരികിലെത്തും. നോമ്പുകാരനെ ആദരിച്ചു കൊണ്ട് മറകളഖിലം മാറ്റിയുള്ള അല്ലാഹുവിന്റെ വരവിന് ആതിേഥയത്വം വഹിക്കാനുള്ള ആഹ്ലാദത്തിലായിരിക്കണം വിശ്വാസികള്‍ .



വീടും പരിസരവും ദേഹവും ദേഹിയും കുടുംബവും കൂട്ടുകെട്ടുകളും.…

Continue

Added by JEELANI MESSAGE on September 5, 2014 at 11:26am — No Comments

നമ്മുടെ ഹൃദയത്തിലും സദാസമയത്തും ദിക്ര്‍ വേണ്ടേ ?

റസൂല്‍ ( സ ) പറയുന്നു : " നിശ്ചയം നിങ്ങളുടെ ശരീരങ്ങളോ , കണക്കുകളോ , പ്രവര്‍ത്തനങ്ങളോ അല്ല അല്ലാഹു വീക്ഷിക്കുന്നത് . നിങ്ങളുടെ ഹൃദയങ്ങളാണ് . കാരണം ഹൃദയമാണ് മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് . ശരീരത്തിലെ അവയവങ്ങളെല്ലാം തന്നെ ഹൃദയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാതിരിക്കുന്നതും. അതാണ് നമ്മുടെ ജീവിതത്തിന്റെ വിജയ പരാജയങ്ങള്‍ നി…
Continue

Added by JEELANI MESSAGE on September 5, 2014 at 11:25am — No Comments

സൂഫികളെ വിമര്‍ശിക്കുന്ന ബിദഇകള്‍ക്ക് പുറമെ സൂഫി വിജ്ഞാനത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്ത പണ്ഡിതന്‍മാര്‍ എല്ലാകാലത്തും രംഗത്ത് വന്നിട്ടുണ്ട്.

സൂഫികളെ വിമര്‍ശിക്കുന്ന ബിദഇകള്‍ക്ക് പുറമെ സൂഫി വിജ്ഞാനത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്ത പണ്ഡിതന്‍മാര്‍ എല്ലാകാലത്തും രംഗത്ത് വന്നിട്ടുണ്ട്. 

ശൈഖുമാരുടേയും സൂഫിയാക്കളുടേയും ന്യുനതകളെ ചികഞ്ഞന്വേശിക്കുന്ന പണ്ഡിതന്മാരെക്കുറിച്ച് 

മഹാനായ അബ്ദുല്‍ ഗനിയ്യി എന്ന പണ്ഡിതന്‍ പറയുന്നു: 

ജനങ്ങളുടെ ശറഇയ്യായ ന്യുനതകള്‍ ചികഞ്ഞന്വേശിക്കല്‍ എല്ലാ കാലത്തുമുള്ള ശറഇയ്യായ പണ്ഡിതരെന്ന്…
Continue

Added by JEELANI MESSAGE on September 5, 2014 at 11:24am — No Comments

ഏതൊരു കാലത്തേയും ജനങ്ങളില്‍ ഏറ്റവും പരിപൂര്‍ണ്ണന്‍ അക്കാലത്തെ ഖുതുബായിരിക്കും.

ഏതൊരു കാലത്തേയും ജനങ്ങളില്‍ ഏറ്റവും പരിപൂര്‍ണ്ണന്‍ അക്കാലത്തെ ഖുതുബായിരിക്കും.

എന്റെ സഹോദരാ , നീ അറിയുക. 

എല്ലാ രാജ്യങ്ങളിലും ആത്മീയ വ്യക്തിത്വങ്ങളുണ്ട് .അവര്‍ക്കെല്ലാം ഒരു ഖുതുബുണ്ടാകും. അദ്ദേഹം അല്ലാഹുവിന്റെ ഉദ്യേശപ്രകാരം അവര്‍ക്കു വേണ്ട കല്‍പ്പനകളും വിധി നിര്‍ണ്ണയങ്ങളും നടത്തും…

Continue

Added by JEELANI MESSAGE on September 5, 2014 at 11:21am — No Comments

ഇസ്‌ലാം പ്രത്യക്ഷവും ഈമാന്‍ മനസ്സിലുമാണ് പ്രത്യക്ഷത്തില്‍ മുസ്‌ലിമാവാന്‍ കലിമത്തുതൗഹീദ് നാവുകൊണ്ട് ഉച്ചരിക്കുകയോ മുസ്‌ലിമായ മാതാവിന് അല്ലെങ്കില്‍ പിതാവിന് ജനിക്കുകയോ ചെയ്താല്‍ മതി. അതോടെ മുസ്‌ലിം ഭരണ…

ഇസ്‌ലാം പ്രത്യക്ഷവും ഈമാന്‍ മനസ്സിലുമാണ് 

പ്രത്യക്ഷത്തില്‍ മുസ്‌ലിമാവാന്‍ കലിമത്തുതൗഹീദ് നാവുകൊണ്ട് ഉച്ചരിക്കുകയോ മുസ്‌ലിമായ മാതാവിന് അല്ലെങ്കില്‍ പിതാവിന് ജനിക്കുകയോ ചെയ്താല്‍ മതി. 

അതോടെ മുസ്‌ലിം ഭരണകൂടം മുസ്‌ലിംകള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവനു വകവേച്ചുകൊടുക്കും . മുസ്‌ലിംകള്‍ക്കുള്ള ബാധ്യതകള്‍ അവന്‍ നിറവേറ്റുന്നുണ്ടോ എന്ന് ഭരണകൂടം പരിശോധിക്കും നിസ്‌കാരം പതിനാല്‌ ഫര്‍ളും അഞ്ച് ശര്‍ത്തും…
Continue

Added by JEELANI MESSAGE on September 5, 2014 at 11:16am — No Comments

എല്ലാം സമസ്‌തയിലുണ്ടോ ??? —

Added by JEELANI MESSAGE on September 5, 2014 at 11:15am — No Comments

യഥാര്‍ത്ഥ്യം ബോധ്യപ്പെട്ടാല്‍

യഥാര്‍ത്ഥ്യം ബോധ്യപ്പെട്ടാല്‍ തിരുത്തിയ പാരമ്പര്യമാണ് മഹാന്മാരായ മുന്‍ കഴിഞ്ഞ മഹത്തുക്കളുടെത് ...

എന്നാല്‍ സമസ്‌ത എടുത്ത തീരുമാനം തെറ്റാണ്‌ എന്ന് ബോധ്യപ്പെട്ടിട്ടും,ബോധ്യപ്പെടുത്തിയിട്ടും അവര്‍ അവരുടെ മുദ്രാവാക്യത്തില്‍ ഉറച്ചുനില്കുന്നു (സമസ്‌തക്ക് ഇന്നേവരെ ഒരു കാര്യവും തിരുത്തേണ്ടി വന്നിട്ടില്ല .തിരുത്തിയ ചരിത്രം കേട്ടിട്ടില്ല )എന്നൊക്കെയാണ് ഇന്നത്തെ പണ്ഡിതര്‍ അഭിമാനമായി…

Added by JEELANI MESSAGE on September 5, 2014 at 11:14am — No Comments

പ്രവാചക സ്‌നേഹം ....

Added by JEELANI MESSAGE on September 5, 2014 at 11:12am — No Comments

ത്വരീഖത്തുകാരോട്.... "

Added by JEELANI MESSAGE on September 5, 2014 at 11:11am — No Comments

Monthly Archives

2015

2014

2013

2012

2011

2010

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service