ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

Muhammed Ashraf's Blog (34)

സൂഫിസം ഗള്‍ഫ്‌ നാടുകളില്‍

"التصوف في الخليج".. بين ضغوط السلفية وغياب الأقطاب

 

مصطفى عاشور

إسلام أون لاين - الدوحة

 …

Continue

Added by Muhammed Ashraf on September 25, 2011 at 10:19am — No Comments

أصحاب البدريين

 

المهاجرينبنو هاشم…

Continue

Added by Muhammed Ashraf on August 14, 2011 at 1:00pm — No Comments

ആത്മീയതയുടെ അനിവാര്യത - 13

ജീലാനി സന്ദേശം ഖിയാമത്ത്‌ നാള്‍ വരെ

              

മഹാനായ ജീലാനി (റ) പറയുന്നു.മഹാനവര്‍കളുടെ ത്വരീഖത്ത് ഖിയാമത്ത്‌ നാള്‍ വരെ നിലനില്‍ക്കും.സന്‍മാര്‍ഗ്ഗം ഉദ്ദേശിക്കുന്നവര്‍ അത്കൊണ്ട്…

Continue

Added by Muhammed Ashraf on August 9, 2011 at 9:24am — No Comments

ആത്മീയതയുടെ അനിവാര്യത - 12

എന്തിനു നാം മാറി നില്‍ക്കണം!

മഹാന്‍മാരായ സഹാബാ കിറാം നബി (സ) തങ്ങളുമായി എങ്ങിനെ സഹവസിച്ചു ജീവിച്ചുവോ അതുപോലെ നമുക്കും ബന്ധപ്പെട്ടു ജീവിക്കേണ്ടതുണ്ട്.അതിനു നമ്മുടെ മുന്‍പില്‍ തെളിഞ്ഞു…

Continue

Added by Muhammed Ashraf on August 7, 2011 at 11:43am — No Comments

ആത്മീയതയുടെ അനിവാര്യത - 11ആത്മസംസ്കരണം റസൂലിന്റെ (സ) വഴി

മഹാനായ റസൂല്‍ കരീം (സ) ആത്മസംസ്കരണത്തിന്റെ ദൗത്യം ഏറ്റെടുക്കുകയും സ്വഹാബത്തിനെ തര്‍ബിയത്ത്‌ ചെയ്തെടുക്കുകയും ചെയ്തു.തങ്ങളുടെ ശരീരവും ഹൃദയവുമൊക്കെ അവര്‍ റസൂലിനെ ഏല്‍പിച്ചു.നബിയുമായുള്ള…

Continue

Added by Muhammed Ashraf on August 2, 2011 at 1:54pm — No Comments

വീണ്ടും തുറക്കുന്ന റയ്യാന്‍ കവാടം.

 ആയിരത്തി നാനൂറ്റി മുപ്പതാണ്ടിന്റെ നിറവുമായി ആയിരം പുണ്യ പൂക്കാലങ്ങളുടെ ശുഭ്ര വിശുദ്ധിയുമായി റമദാന്‍ സമാഗതമാവുന്നു.ഭൗതിക വികാരങ്ങള്‍ക്കപ്പുറം മാനവജനതയുടെആത്മീയ ചോധനകള്‍ക്ക് നിറം പകരുന്ന വിശുദ്ധ രാപ്പകലുകള്‍.ജീവിത സരണിയില്‍ നന്മയുടെ നറുവെളിച്ചം പകരുന്ന പുണ്യ മാസം.ഹിജ്റ രണ്ടിന് മഹാനായ ജിബ്‌രീല്‍…

Continue

Added by Muhammed Ashraf on July 30, 2011 at 3:30pm — No Comments

ആത്മീയതയുടെ അനിവാര്യത - 10

ഹൃദയവിശുദ്ധി ദിക്‌റിലൂടെ

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

" إنّ فى خلق السّموات والأرض لآيات لأولي الألباب الذين يذكرون الله قياما وقعودا وعلى جنوبهم ويتفكّرون فى خلق السموات والأرض"…

Continue

Added by Muhammed Ashraf on July 28, 2011 at 12:37pm — No Comments

ആത്മീയതയുടെ അനിവാര്യത - 09

ഖല്‍ബിനു പ്രാധാന്യം 04

 

മഹാനായ ഇമാം ശഅറാനി (റ) പറയുന്നു.

"وقد أجمع الأشياخ علي أن أقل حصول فى الذكرأن يصر يحضر بقلبه فى صلاته لا يخطر فى باله شيئ من الأكوان من حين يحرم إلى حين يسلم متى…

Continue

Added by Muhammed Ashraf on July 27, 2011 at 4:39pm — No Comments

ആത്മീയതയുടെ അനിവാര്യത -08

ഖല്‍ബിനു പ്രാധാന്യം – 03

            ഭരണാധികാരിയായ ഹജ്ജാജിനെ ആക്ഷേപിച്ചതിന്റെ പേരില്‍ മഹാനായ അനസ്‌ (റ) നെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കപ്പെട്ടു.ദര്‍ബാറിലെത്തിയ അനസ്‌ (റ) നോട് ക്രൂരനായ ഹജ്ജാജ് ചോദിച്ചു."നീ എന്നെ ചീത്ത പറയുന്നുണ്ടോ? അനസ്‌ (റ) പറഞ്ഞു."അതെ,നിന്നെ ഞാന്‍ ആക്ഷേപിക്കുന്നു.ഒരുപാട് സ്വഹാബത്തിന്റെയും താബിഉകളുടെയും…

Continue

Added by Muhammed Ashraf on July 26, 2011 at 11:59am — No Comments

ആത്മീയതയുടെ അനിവാര്യത -07

ഖല്‍ബിനു പ്രാധാന്യം 02

            ആത്മീയതയിലൂടെ ഐഹിക ജീവിതത്തിലെ സുഖാസ്വാദനം ലക്‌ഷ്യമാക്കുന്നവര്‍ യഥാര്‍ത്തത്തില്‍ വിഡ്ഢിയാണ്.സദാ സമയവും അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകുന്നവന് പോലും ഒരു പക്ഷേ ഐഹികലോകത്ത് പ്രയാസകരമായ ജീവിതം നയിക്കേണ്ടി വരും.മനസമാധാനം കൊണ്ട് ഐഹിക ലോകത്ത്‌ സ്വര്‍ഗം പണിത് സര്‍വവിധ സുഖാഢംബരങ്ങളോടും…

Continue

Added by Muhammed Ashraf on July 25, 2011 at 3:47pm — No Comments

ആത്മീയതയുടെ അനിവാര്യത -06

ഖല്‍ബും ഖാലബും അഥവാ ശരീരവും ആത്മാവും. 

                                 ഈ നശ്വരമായ ഭൗതിക ലോകത്തേക്ക് അഥവാ മാതാവിന്റെ ഗര്‍ഭാശയത്തിലേക്ക് നാലാം മാസത്തിലാണ് റൂഹു കടന്നുവരുന്നത്.ഈ ശരീരത്തില്‍ കടന്നു കൂടുന്നതോടെ റൂഹു അഥവാ ആത്മാവ് പേരുമാറി "ഖല്‍ബ്" എന്നായി മാറുന്നു.ആത്മാവ് കടന്നതോട്കൂടെ എവിടെ രണ്ടെണ്ണമായി മാറുന്നു.അഥവാ നമ്മുടെ സ്ഥൂല ശരീരം –…

Continue

Added by Muhammed Ashraf on July 24, 2011 at 12:13pm — No Comments

ആത്മീയതയുടെ അനിവാര്യത -05

മനുഷ്യന് സ്ഥാനം എന്ത്കൊണ്ട്?

            ലോകത്ത്‌ കോടിക്കണക്കിന് ജീവ ജാലങ്ങള്‍ നിലവിലുണ്ട്.എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില ഉന്നത മൂല്യങ്ങളും സ്ഥാനമാനങ്ങളും പദവികളും വിശേഷബുദ്ധിയുമെല്ലാം നല്‍കി മനുഷ്യനെ അല്ലാഹു ആദരിച്ചു.വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.…

Continue

Added by Muhammed Ashraf on July 23, 2011 at 2:28pm — No Comments

ആത്മീയതയുടെ അനിവാര്യത - 04

ആത്മാവ്- ശരീരം ബന്ധം എന്ത്? 03

            മഹാനായ റസൂല്‍ കരീം (സ) ക്ക് ശേഷം ആത്മീയ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഖുതുബുല്‍ അഖ്താബായ അലി (റ) ഭൗതിക ലോകം എങ്ങനെ നിയന്ത്രിചിരുന്നുവോ അപ്രകാരം ആത്മീയ ലോകവും നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു അവിടത്തെ പേരക്കുട്ടിയായ മഹാനായ…

Continue

Added by Muhammed Ashraf on July 21, 2011 at 10:00am — No Comments

ആത്മീയതയുടെ അനിവാര്യത-03

ആത്മാവ്- ശരീരം ബന്ധം എന്ത്? 02
മഹാനായ നബി (സ) പറയുന്നു.
"أول ما خلق الله روحي"

>"അല്ലാഹു ആദ്യമായി സൃഷ്ടിചത് എന്റെ റൂഹി (ആത്മാവ്) നെയാണ്."…

Continue

Added by Muhammed Ashraf on July 18, 2011 at 3:30pm — No Comments

ആത്മീയതയുടെ അനിവാര്യത-02

ആത്മാവ്- ശരീരം ബന്ധം എന്ത്? 01

            നമ്മുടെ ശരീരത്തെക്കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു വസ്തുതയാണ് ഇതിനു കൂടുതല്‍ പഴക്കമോ വയസ്സോ ഇല്ല എന്ന യാഥാര്‍ത്ഥ്യം.ഈ ശരീരത്തെ ഒരിക്കലും മനുഷ്യനെന്ന് വിലയിരുത്താനോ പേര് പറയാനോ പറ്റില്ല.ഇതു നാമുമായി ബന്ധമുള്ള വസ്തു എന്നല്ലാതെ യഥാര്‍ത്ഥത്തില്‍…

Continue

Added by Muhammed Ashraf on July 16, 2011 at 4:38pm — No Comments

ആത്മീയതയുടെ അനിവാര്യത-01

ആത്മീയതയുടെ അനിവാര്യത-01

നാം അധിവസിക്കുന്ന ലോകവും നമ്മുടെ ജനതയുമെല്ലാം വളരെ സങ്കീര്‍ണ്ണവും അതിലേറെ പരിതാപകരവുമായ അവസ്ഥയിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. മനസമാധാനം നഷ്ടപ്പെട്ട മനുഷ്യസമൂഹം ജാതിമതഭേദമന്യേ മനശാന്തിയുടെ തീരം അന്വേഷിച്ചു നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു.ഈ സാഹചര്യം മുതലെടുത്ത്‌ മനുഷ്യദൈവങ്ങളും മാനുഷിക ആത്മീയ പ്രസ്ഥാനങ്ങളും…

Continue

Added by Muhammed Ashraf on July 7, 2011 at 12:33pm — No Comments

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്ധനകളോടെ...

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്ധനകളോടെ...

 

 

ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ്‌ ഇബ്രാഹീം ബിനു അദ്ഹം (റ) വിന്റെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു  …

Continue

Added by Muhammed Ashraf on March 10, 2011 at 9:58am — No Comments

ജീലാനി മൌലിദ്

 

ജീലാനി തങ്ങളെ കുറിച്ച് ജഅഫര്‍ ബിന്‍ഹുസൈന്‍ ബര്സഞ്ചിശാദുലി (റ) രചിച്ച മൌലിദ്

 

مولد الشيخ عبد القادر الجيلاني رضي الله عنه

المسمى

كتاب الجَـنِـيُّ الدَانِي  في ذكر نبذة من مناقب…

Continue

Added by Muhammed Ashraf on February 24, 2011 at 4:39pm — No Comments

قصيدة ليس الغريب

മനുഷ്യ ജീവിതത്തിന്റെ നശ്വരതയും ഖബര്‍ ജീവിതത്തിന്റെ ഭീകരതയും പാരത്രിക ലോകത്തേക്ക് പാഥേയം ഒരുക്കാത്തവന്റെ വേവലാതികളും ഹൃദയസ്പര്‍ശിയായ രീതിയില്‍ വിവരിക്കുന്ന,നയങ്ങളെ നനപ്പിക്കുന്ന ഇമാം സൈനുല്‍ ആബിദീന്‍ അലിയ്യിബ്നു ഹുസൈന്‍ (റ) വിന്റെ കവിത.

قصيدة ليس الغريب

 …

Continue

Added by Muhammed Ashraf on February 16, 2011 at 11:25am — No Comments

വീണ്ടും ഒരു വസന്തം

      

വീണ്ടും ഒരു വസന്തം

 …

Continue

Added by Muhammed Ashraf on February 15, 2011 at 3:08pm — No Comments

© 2020   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service