മുഹ്യിധീൻ എന്നാൽ ദീനിനെ ജീവിപ്പിച്ചവർ എന്നാണ്‍ അര്ത്ഥം.ദീനാണ്‍ശൈഖവര്കളെ ഇപ്രകാരം അഭിസംബോധന ചെയ്തിരിക്കുന്നത്.എന്താണ്‍ ഇതിന്റെ പശ്ചാത്തലം.ഷെയ്ഖ് അവർകൾ തന്നെ അനുഭവം വിവരിക്കുന്നു:"ഹിജ്റ511ൽ ഒരു വെള്ളിയാഴ്ച ഒരു യാത്ര കഴിഞ്ഞ് പാദ രക്ഷ ധരിക്കാതെ ഞാൻ ബാഗ്ദാദിലേക്ക് മടങ്ങുകയായിരുന്നു .അതിനിടയിൽ ഞാനൊരു രോഗിയുടെ സമീപത്തു കൂടെ നടന്നു.രോഗിശരീരം മെലിഞ്ഞൊട്ടിയ ,നിറം മാറ്റംസംഭവിച്ച രൂപത്തിലായിരുന്നു ."അസ്സലാമു അലൈക ya അബ്ദൽ ഖാദിർ "എന്ന അദ്ദേഹം എന്നോട് salam പറഞ്ഞു ഞാൻ സലാം മടക്കി .എന്നോട് അദ്ദേഹം അടുത്തേക്ക് ചെല്ലാൻ പറഞ്ഞു .ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു :നിങ്ങൾ എന്നെ ഇരുത്തി തരൂ ,ഞാൻ അദ്ധേഹത്തെ ഇരുതിക്കൊടുത്തു .ഉടനെ അദ്ധേഹത്തിന്റെ ശരീരത്തിൻ വളര്ച്ച ലഭിക്കുകയും ഊരജ്ജ സ്വലനാകുകയും നിറം തെളിയുകയും ചെയ്തു .എനിക്കപ്പോൾ ഭയം തോന്നി .അധെഹമെന്നൊദ് ചോദിച്ചു :നിങ്ങള്ക്ക് എന്നെ അറിയുമോ?ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞു .അദ്ദേഹം പറഞ്ഞു :ഞാൻ ദീനാണ്‍.നിങ്ങൾ എന്നെ കണ്ടത് പോലെ ഞാനാകെ ജീർണിച് കിടക്കുകയായിരുന്നു .നിങ്ങൾ കാരണം അള്ളാഹു എനിക്ക് ജീവൻ നൽകിയിരിക്കുന്നു ന് നിങ്ങൾ മുഹ്യിധീൻ (ദീനിനെ ജീവിപ്പിച്ചവർ)ആണ്.ഞാൻ പള്ളിയിലേക്ക് നടന്നു അപ്പോൾ എനിക്ക് ഒരാൾ ചെരിപ്പ് വെച്ച തരികയും 'യാ സയ്യദീ മുഹ്യധീൻ 'എന്ന് എന്നെ വിളിക്കുകയും ചെയ്തു.നിസ്കാരം കഴിഞ്ഞപ്പോൾ ജനങ്ങൾ എല്ലാം എന്റെ കൈ ചുംബിക്കആൻ തിടുക്കം കാണിക്കുകയും "യാ മുഹ്യധീൻ "എന്ന വിളിച്ച വിളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.അതിന് മുംബ് ഞാൻ അങ്ങനെ വിളിക്കപ്പെട്ടിരുന്നില്ല(ബഹ്ജത്തുൽ അസ്രാർ )
ഇതിനോടോപം കൂട്ടി വായിക്കേണ്ട ഒരു യാഥാര്ത്യമുണ്ട്.ഈ കാലത്തിന്റെ വഴി കാട്ടിയും ഔലിയക്കലു ടെ നേദാവുമായ ഖുത്ബുസ്സമാൻ ഷെയ്ഖ് യൂസഫ് സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി മഹാനവര്കളെ ആദ്യമായി സുൽത്താൻ എന്ന അഭിസംഭോധന ചെയ്തത് ഷെയ്ഖ് ജീലാനി റ ആണ്.ഷൈകുന അവർകൾ അവടുത്തെ ആത്മീയ യാത്രയുടെ തുടക്കത്തിൽ 21ആം വയസ്സിൽ ബാഗ്ദാദിൽ എത്തിയപ്പോഴാണ്‍ ഇതുണ്ടായത്.പിന്നീട് ശൈകുനയെ കാണുന്ന ഔലിയക്കലെ ഒക്കെ "സുൽത്താൻ "എന്ന് വിളിക്കുകയായിരുന്നു ......!
You need to be a member of Jeelani Message to add comments!
Join Jeelani Message