ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....
മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......
+971 563866325
ushbiworld@gmail.com
Added by Basidh on August 20, 2011 at 7:51am — No Comments
Added by Muhammed Ashraf on August 14, 2011 at 1:00pm — No Comments
ജീലാനി സന്ദേശം ഖിയാമത്ത് നാള്‍ വരെ
മഹാനായ ജീലാനി (റ) പറയുന്നു.മഹാനവര്‍കളുടെ ത്വരീഖത്ത് ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കും.സന്‍മാര്‍ഗ്ഗം ഉദ്ദേശിക്കുന്നവര്‍ അത്കൊണ്ട്…
ContinueAdded by Muhammed Ashraf on August 9, 2011 at 9:24am — No Comments
എന്തിനു നാം മാറി നില്‍ക്കണം!
മഹാന്‍മാരായ സഹാബാ കിറാം നബി (സ) തങ്ങളുമായി എങ്ങിനെ സഹവസിച്ചു ജീവിച്ചുവോ അതുപോലെ നമുക്കും ബന്ധപ്പെട്ടു ജീവിക്കേണ്ടതുണ്ട്.അതിനു നമ്മുടെ മുന്‍പില്‍ തെളിഞ്ഞു…
ContinueAdded by Muhammed Ashraf on August 7, 2011 at 11:43am — No Comments
ആത്മസംസ്കരണം റസൂലിന്റെ (സ) വഴി
മഹാനായ റസൂല്‍ കരീം (സ) ആത്മസംസ്കരണത്തിന്റെ ദൗത്യം ഏറ്റെടുക്കുകയും സ്വഹാബത്തിനെ തര്‍ബിയത്ത് ചെയ്തെടുക്കുകയും ചെയ്തു.തങ്ങളുടെ ശരീരവും ഹൃദയവുമൊക്കെ അവര്‍ റസൂലിനെ ഏല്‍പിച്ചു.നബിയുമായുള്ള…
ContinueAdded by Muhammed Ashraf on August 2, 2011 at 1:54pm — No Comments
© 2025 Created by Habeeb Rahman. Powered by