ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....
മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......
+971 563866325
ushbiworld@gmail.com
അനസുബ്നുമാലിക് (റ ) വിന്റെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍ ഇപ്രകാരം കാണാം.
അനസുബ്നുമാലിക് (റ ) മരണാസന്നനായപ്പോള്‍ തന്റെ ബന്ധുക്കളോട് പറഞ്ഞു: എനിക്ക് لااله الاالله محمد رسول الله എന്ന് ചൊല്ലിത്തരൂ. അങ്ങനെ അദ്ദേഹം അത് പറഞ്ഞുകൊണ്ടിരിക്കെ മരണപ്പെട്ടു. ( സുവറുന്‍ മിന് ഹയാതിസ്വഹാബ -16 )
ഗൗസുല്‍ അഅ്ളം(റ ) വിന്റെ മരണസമയത്തെക്കുറിച്ച് ഫുതുഹുല് ഗൈബില് ഇപ്രകാരം പറയുന്നു:
ثّم أتاه الموت فكان رضى الله عنه يقول استعنت…
Added by JEELANI MESSAGE on September 5, 2014 at 11:27am — No Comments
മാസങ്ങളില്‍ ഹൃദയസ്ഥാനത്താണ് റംസാന് . മനസ്സ് നന്നായാല്‍ മനുഷ്യന് നന്നായെന്ന പോലെ റംസാന് നന്നായാല്‍ വര്‍ഷം നന്നായി .
ഉമ്മത്തിന്റെ മാസമാണ് റംസാന് . റംസാനിലെ ഓരോ ദിവസവും ഇഫ് താറിന്റെ സമയത്ത് അല്ലാഹു അടിമയുടെ അരികിലെത്തും. നോമ്പുകാരനെ ആദരിച്ചു കൊണ്ട് മറകളഖിലം മാറ്റിയുള്ള അല്ലാഹുവിന്റെ വരവിന് ആതിേഥയത്വം വഹിക്കാനുള്ള ആഹ്ലാദത്തിലായിരിക്കണം വിശ്വാസികള്‍ .
വീടും പരിസരവും ദേഹവും ദേഹിയും കുടുംബവും കൂട്ടുകെട്ടുകളും.…
Added by JEELANI MESSAGE on September 5, 2014 at 11:26am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:25am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:24am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:23am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:21am — No Comments
ഏതൊരു കാലത്തേയും ജനങ്ങളില്‍ ഏറ്റവും പരിപൂര്ണ്ണന് അക്കാലത്തെ ഖുതുബായിരിക്കും.
എന്റെ സഹോദരാ , നീ അറിയുക.
എല്ലാ രാജ്യങ്ങളിലും ആത്മീയ വ്യക്തിത്വങ്ങളുണ്ട് .അവര്‍ക്കെല്ലാം ഒരു ഖുതുബുണ്ടാകും. അദ്ദേഹം അല്ലാഹുവിന്റെ ഉദ്യേശപ്രകാരം അവര്‍ക്കു വേണ്ട കല്പ്പനകളും വിധി നിര്‍ണ്ണയങ്ങളും നടത്തും…
Added by JEELANI MESSAGE on September 5, 2014 at 11:21am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:19am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:18am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:17am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:17am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:16am — No Comments
യഥാര്‍ത്ഥ്യം ബോധ്യപ്പെട്ടാല്‍ തിരുത്തിയ പാരമ്പര്യമാണ് മഹാന്മാരായ മുന്‍ കഴിഞ്ഞ മഹത്തുക്കളുടെത് ...
എന്നാല്‍ സമസ്ത എടുത്ത തീരുമാനം തെറ്റാണ് എന്ന് ബോധ്യപ്പെട്ടിട്ടും,ബോധ്യപ്പെടുത്തിയിട്ടും അവര്‍ അവരുടെ മുദ്രാവാക്യത്തില്‍ ഉറച്ചുനില്കുന്നു (സമസ്തക്ക് ഇന്നേവരെ ഒരു കാര്യവും തിരുത്തേണ്ടി വന്നിട്ടില്ല .തിരുത്തിയ ചരിത്രം കേട്ടിട്ടില്ല )എന്നൊക്കെയാണ് ഇന്നത്തെ പണ്ഡിതര്‍ അഭിമാനമായി…
Added by JEELANI MESSAGE on September 5, 2014 at 11:14am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:13am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:12am — No Comments
Added by JEELANI MESSAGE on September 5, 2014 at 11:10am — No Comments
© 2024 Created by Habeeb Rahman. Powered by