• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

Featured Blog Posts – July 2011 Archive (4)

കൂടുമാറ്റം തേടുന്നവരോട്

ശൈഖ് ജമാലുദ്ദീന് ഹാന്സവി (റ), ഹാന്സിലെ പ്രസിദ്ധനായ പ്രഭാഷകന്, ശ്രോദ്ധാക്കള് പോലും സ്തബ്ധരാകുന്ന വാക്ചാതുരിയുടെ ഉടമ, സദസ്യരെ കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ളവര്. ഇമാം അബൂഹനീഫ(റ)ലേക്കാണ് കുടുംബബന്ധം എത്തിച്ചേരുന്നത്. കുടുംബ നാമം ജലാലുദ്ദീന്. ശൈഖ് ഹാന്സവിയെക്കുറിച്ച് കേള്ക്കാനിടയായ ചിശ്തിയ്യ ത്വരീഖത്തിലെ പ്രഗല്ഭരായ ശൈഖ് ബാബാ ഫരീദ് ഗന്ജ് ഷകര്(റ) പറഞ്ഞു, ജമാല് വാക്കുകളുടെ നായകനാണ്, പക്ഷേ, ഹൃദയം ആത്മീയ ജ്ഞാനത്തെത്തൊട്ട് ശൂന്യമാണ്, ഇതറിയാനിടയായ ജമാലുദ്ദീന്…

Continue

Added by ALAVI HUDAWI on July 30, 2011 at 10:07am — No Comments

ആത്മീയതയുടെ അനിവാര്യത -07

ഖല്‍ബിനു പ്രാധാന്യം 02

            ആത്മീയതയിലൂടെ ഐഹിക ജീവിതത്തിലെ സുഖാസ്വാദനം ലക്‌ഷ്യമാക്കുന്നവര്‍ യഥാര്‍ത്തത്തില്‍ വിഡ്ഢിയാണ്.സദാ സമയവും അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകുന്നവന് പോലും ഒരു പക്ഷേ ഐഹികലോകത്ത് പ്രയാസകരമായ ജീവിതം നയിക്കേണ്ടി വരും.മനസമാധാനം കൊണ്ട് ഐഹിക ലോകത്ത്‌ സ്വര്‍ഗം പണിത് സര്‍വവിധ സുഖാഢംബരങ്ങളോടും…

Continue

Added by Muhammed Ashraf on July 25, 2011 at 3:47pm — No Comments

ആത്മീയതയുടെ അനിവാര്യത-03

ആത്മാവ്- ശരീരം ബന്ധം എന്ത്? 02
മഹാനായ നബി (സ) പറയുന്നു.
"أول ما خلق الله روحي"

>"അല്ലാഹു ആദ്യമായി സൃഷ്ടിചത് എന്റെ റൂഹി (ആത്മാവ്) നെയാണ്."…

Continue

Added by Muhammed Ashraf on July 18, 2011 at 3:30pm — No Comments

THE MEANING OF KALIMA TAYYIBA

THE MEANING OF KALIMA TAYYIBA

Brethren-in-Islam!

You know that a man becomes a Muslim by reciting a formula which is very elaborate but consists of a few words only : La Illaha Illallah Muhammadur Rasullullah.

" There is no god but God: Muhammad is the Prophet of…

Continue

Added by Habeeb Rahman on July 16, 2011 at 1:35am — No Comments

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service