• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

Habeeburahman's Blog (3)

ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ :ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് (മ സി )

"എന്നെ ബൈഅതു ചെയ്ത എന്‍റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഈ സംശയം ദൂരീകരിക്കാന്‍ കഴിയും .

അവര്‍ പൂര്‍ണ്ണ കലിമ ചൊല്ലി ചിരിച്ചു മരിക്കുന്നത് കാണാം .


എതിര്‍പ് കൊണ്ടും സംശയങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടും ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ വിമര്‍ശകര്‍ക്ക് കഴിയില്ല..!…

Continue

Added by habeeburahman on August 4, 2010 at 12:30pm — No Comments

ഒരു മുരീദാകാനുള്ള യോഗ്യത

ഒരു ശൈഖിനെ സ്വീകരിക്കുന്ന മുരീദിന് കൂടുതല്‍ യോഗ്യതകളൊന്നും ആവശ്യമില്ല . ഒരു മനുഷ്യനായാല്‍ മതി . ഇമാം ശാ'റാനി(റ)പറയുന്നു.


وقد أجمع اهل الطريق علي وجوب اتخاذ الانسان شيخا له يرشده" - لواقح الانوار القدسية 10…
Continue

Added by habeeburahman on July 26, 2010 at 3:31pm — No Comments

ബഹുമാനപ്പെട്ട തഖിയുദ്ധീനുസ്സുബുകി (റ) തന്‍റെ മകന്‍ അബൂബക്കര്‍ മുഹമ്മദ്‌ (റ) വിനോട് നിര്‍ദേശിക്കുന്നു : واسلك السبيل الشافعي ومالك وابي حنيفة في العلوم واحمد وطريقة الشيخ الجنيد وصحبه والسالكين طريق…

ബഹുമാനപ്പെട്ട തഖിയുദ്ധീനുസ്സുബുകി (റ) തന്‍റെ മകന്‍ അബൂബക്കര്‍ മുഹമ്മദ്‌ (റ) വിനോട് നിര്‍ദേശിക്കുന്നു :



واسلك السبيل الشافعي ومالك وابي حنيفة في العلوم واحمد

وطريقة الشيخ الجنيد وصحبه والسالكين طريقهم بهم اقتد…



Continue

Added by habeeburahman on July 21, 2010 at 2:00pm — 1 Comment

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service