• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

പുസ്തകങ്ങള്‍

  1. ത്വരീഖത്ത് : ഖുതുബുസ്സമാന്‍ ധാരണകള്‍ തിരുത്തുന്നു
  2. ഖുതുബുസ്സമാനിലേക്ക്  സമ്പൂര്‍ണ ഈമാനിലേക്ക്‌
  3. ഖുതുബുസ്സമാന്‍ : ജീവിതം ദൌത്യം
  4. ശൈഖ് ജീലാനി(റ)വും സന്ദേശവും
  5. സ്വാതന്ത്ര്യ സമരവും സമസ്തയുടെ പാരമ്പര്യവും
  6. കര്‍മവും മര്‍മവും (ലേഖന സമാഹാരം)
  7. ഇശ്ഖിന്റെ സീമകള്‍ (ലേഖന സമാഹാരം) ഭാഗം -ഒന്ന്
  8. ഇശ്ഖിന്റെ സീമകള്‍ (ലേഖന സമാഹാരം) ഭാഗം - രണ്ടു
  9. ജുനൈദുല്‍ ബഗ്ദാദി(റ) - (ജീവ ചരിത്രം)
  10. ജഅ്ഫര്‍ സ്വാദിഖ്(റ) - (ജീവ ചരിത്രം)
  11. തിരുനബി(സ)യുടെ പുഞ്ചിരികള്‍
  12. ചരിത്രചെപ്പ്
  13. മുത്ത് നബി(സ)യുടെ മൂത്ത മകള്‍ (ബാല സാഹിത്യം) 
  14. പഞ്ച് തന്‍ പാക്
  15. വിജയിക്കുന്ന വിഭാഗം
  16. തൗഹീദില്‍ ബൈഅത്
  17. ശൈഖും സ്വലാത്തും
  18. വെളിച്ചത്തിലേക്ക് (നോവല്‍)
  19. വഴി തുറന്ന വചനങ്ങള്‍ (നോവല്‍)
  20. തിരുമൊഴികള്‍ (ഹദീസ് പഠനം)
  21. ചരിത്ര മുത്തുകള്‍
  22. വിജയ രഥ്യയിലെ വഴിവിളക്കുകള്‍
  23. നമ്മുടെ മഹാരഥന്മാര്‍
  24. കുടുംബ സദസ്സ്
  25. സമ്പൂര്‍ണ തൗഹീദ്
  26. മദ്ഹബിന്‍റെ ഇമാമുകള്‍
  27. സുഹ്ദ്:  ചില തെറ്റിദ്ധാരണകള്‍
  28. തസവ്വുഫ്: നിലപാട് തിരുത്തിയ മഹത്തുക്കള്‍
  29. വിമര്‍ശിക്കപ്പെട്ട സൂഫികള്‍
  30. അനര്‍ഘ നിമിഷങ്ങള്‍
  31. ഇസ്ലാം മധ്യവര്‍ത്തികളുടെ മതം
  32. മഹിളാ രത്‌നങ്ങള്‍
  33. തണല്‍ വിരിച്ച പൂമരങ്ങള്‍
  34. ലോകം കാത്തിരുന്ന പ്രവാചകന്‍
  35. കേരളം ത്വരീഖത്തിന്റെ മണ്ണ്‌
  36. ജഫ്‌റ്‌
  37. അമൂല്യ രത്‌നങ്ങള്‍
  38. പ്രാര്‍ത്ഥന
  39. ഖുതുബുസ്സമാന്‍ : സമസ്തക്ക്‌ തെറ്റു പറ്റി
  40. സ്വലാതിന്റെ പുണ്യം

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service