• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

Photos

  • Add Photos
  • View All

HAZRAT QUTHUBUZZAMAN SHAIKH YUSUF SULTHAN SHAH QADIRI CHISHTHI, INDIA

For, his spiritual training he followed the paths of about seven Mashaikhs. In those years, he wandered about all over India, completed his spiritual trainings at different locations in North India.

Now, he lives the life of the Spiritual Guide, Sufi Sheikh, at his residence in Aluva, in Kerala.Thousands are coming to visit him there on each day. He has lakhs of disciples. A majority of them hail from counted centers of North India. He has crores of disciples in Gulf and other countries also. He promotes the ideal of Tauhid, as preached by Prophets and their successors, the Folk of Allah.He call all the men and Jinn to the message of the sacred verse of Quran “And I(Allah) created not the Jinn and men except they should worship Me(Alone)” (Surah: 5.51:56). In the community of Prophet Muhammad (S.W),Sufi saints were the real profounder of peace and harmony. They nourished the harmonious living of different religions, and creeds in the world.

Click here to continue reading>>>

قطب الزمان الشيخ يوسف سلطان شاه قادري جشتي

قطب  الزمان الشيخ يوسف سلطان شاه قادري جشتي هو عارف كبير وعالم نحرير وولي جلي عاش في ولاية كيرلا في الزمن الراهن  ومعلوم انه لا يوجد في انحاء العالم رجل نال مقامه لما عرفنا وفحصنا من رياضاته العالية عبر اعوامه الماضية .

هو في أعلي مرتبة عجز ان يفهمها الاكثر لانه لا يعطي اي سبيل لعناية الناس ولكن لعناية الله تعالي   ولا عجب ان الرجال والنساء الذين يبغون رضا الله ورضا الرسول صلي الله عليه وسلم  يفيضون  الي حضرته ويصلون الي قوم وصفهم الله سبحانه وتعالي" الا ان اولياء الله لا خوف عليهم ولايحزنون" لانهم وصلو صلة الله وصلة الرسول علي تجديد ايمانهم بالبيعة التي هي مدار الفوز والنجاح كما هو معلوم من الكتاب والسنة  . ويتمتعون حلاوة الايمان والتوحيد بالتربية من شيخ مرشد له نسبة متصلة بالنبي صلي الله عليه وسلم  والا فبعيد ان يستحضرها وقت الحاجة اليها وقت مصيبة الموت.  ولهم علم يقين علي انهم لا يفوتون ان يلفظو هذه الكلمة المباركة الطيبة التي هو كلمة الاخلاص وكلمة الايمان وكلمة الاسلام وكلمة التقوي وكلمة النجاة كما بينه رسول الله صلي الله عليه في رواه عنه ابن عباس رضي الله عنه.

 استمر القرائة 

ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി

ഖുതുബുസ്സമാന്‍ 

കാലഘട്ടത്തിന്റെ ഖുതുബ്...ആത്മീയ സാമ്രാജ്യം ഭരിക്കുന്ന സുല്‍ത്താന്‍.... അങ്ങനെ പറഞ്ഞാലൊടുങ്ങാത്ത മഹനീയതകളുള്ള അത്യഭൂര്‍വ വ്യക്തിത്വം..... ലോകത്തിന്നു ഉജ്ജ്വല പ്രകാശം പരത്തികൊണ്ട് കേരളത്തിന്റെ ഹൃദയ ഭാഗമായ ആലുവയില്‍ വസിച്ചു....

ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....

പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....

ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......
...... 

 

 
 
 

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service