• ഖുതുബുസ്സമാന്‍ 


ലക്ഷക്കണക്കിനു വരുന്ന ശിഷ്യഗണങ്ങളുള്ള ആ ആധ്യാത്മിക ഗുരുവിനെതേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിന്നു.....

മനുഷ്യ മനസ്സുകളിലെ അധമ വിചാരങ്ങളേയും ദുഷ്ട ചിന്തകളേയും വിപാടനം ചെയ്തു സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും പുഞ്ചിരി തൂകി മരണം വരിക്കാനും പരിശീലിപ്പിച്ചു കൊണ്ടിരിന്നു.....പ്രപഞ്ച നാഥനെ തേടി കാടുകളും മലകളും താണ്ടി....ആത്മീയ സരണികളില്‍ അധ്യാത്മിക ഗുരുവര്യന്മാരുടെ ശിക്ഷണത്തില്‍...
കടു കടുത്ത ആത്മീയ പരിശീലനങ്ങള്‍ക്കൊടുവില്‍.....പൗര്‍ണമി പ്രഭയായി കാലത്തെ നയിച്ചു.....ഖാദിരിയ്യ ത്വരീഖത്തിന്റെ സമകാലിക നായകന്‍......
അണ മുറിയാത്ത തൗഹീദിന്റെ മധുര മന്ത്രങ്ങള്‍ ജീവന്റെ ഓരോ തുടിപ്പുകളിലും പ്രതിഷ്ഠിക്കുക വഴി പ്രപഞ്ച സ്രഷ്ടാവിനെ അറിയാനും ആത്മീയ രഹസ്യങ്ങളുടെ ഉള്ളറകളില്‍ ഊളിയിടാനും പരമാനന്ദത്തിന്റെ പറുദീസകളില്‍ പരിലസിക്കാനുമുള്ള വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു......

اللغة Language

JEELANI LIVE

SUFI WORLD

a

CONTACT US

+971 563866325

ushbiworld@gmail.com

Members

Visitors

JEELANI MESSAGE
  • dubai
  • United Arab Emirates
Share on Facebook MySpace

JEELANI MESSAGE's Friends

  • shah sayyid shihabudheen jeelani
  • Zameel Haneef Kodur
  • moideenjeelani
  • Mohammed Haroon
  • Muhammed Jaseer Alakkal
  • Mohammed Fariz Bin Nazarudeen
  • abdul nasir.p
  • Harif Mattool
  • abdu melethil
  • muhammed fahad
  • chris Petit
  • muhammed Shabeer
  • ANEES KUNNOOL
  • ANEES KUNNOOL
  • Abdul Vahid Al Nuhasi

Gifts Received

Gift

JEELANI MESSAGE has not received any gifts yet

Give a Gift

 

JEELANI MESSAGE's Page

Profile Information

E mail
jeelaniyya@gmail.com

JEELANI MESSAGE's Photos

  • Add Photos
  • View All

JEELANI MESSAGE's Blog

Posted on September 5, 2014 at 11:28am 0 Comments

അനസുബ്നുമാലിക് (റ ) വിന്റെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍ ഇപ്രകാരം കാണാം.

Posted on September 5, 2014 at 11:27am 0 Comments

അനസുബ്നുമാലിക് (റ ) വിന്റെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍ ഇപ്രകാരം കാണാം. 



അനസുബ്നുമാലിക് (റ ) മരണാസന്നനായപ്പോള്‍ തന്റെ ബന്ധുക്കളോട് പറഞ്ഞു: എനിക്ക് لااله الاالله محمد رسول الله എന്ന് ചൊല്ലിത്തരൂ. അങ്ങനെ അദ്ദേഹം അത് പറഞ്ഞുകൊണ്ടിരിക്കെ മരണപ്പെട്ടു. ( സുവറുന്‍ മിന്‍ ഹയാതിസ്വഹാബ -16 )



ഗൗസുല്‍ അഅ്ളം(റ ) വിന്റെ മരണസമയത്തെക്കുറിച്ച് ഫുതുഹുല്‍ ഗൈബില്‍ ഇപ്രകാരം പറയുന്നു:



ثّم أتاه الموت فكان رضى الله عنه يقول استعنت…

Continue

ഉമ്മത്തിന്റെ മാസമാണ് റംസാന്‍ .

Posted on September 5, 2014 at 11:26am 0 Comments

മാസങ്ങളില്‍ ഹൃദയസ്ഥാനത്താണ് റംസാന്‍ . മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായെന്ന പോലെ റംസാന്‍ നന്നായാല്‍ വര്‍ഷം നന്നായി .



ഉമ്മത്തിന്റെ മാസമാണ് റംസാന്‍ . റംസാനിലെ ഓരോ ദിവസവും ഇഫ്‌ താറിന്റെ സമയത്ത് അല്ലാഹു അടിമയുടെ അരികിലെത്തും. നോമ്പുകാരനെ ആദരിച്ചു കൊണ്ട് മറകളഖിലം മാറ്റിയുള്ള അല്ലാഹുവിന്റെ വരവിന് ആതിേഥയത്വം വഹിക്കാനുള്ള ആഹ്ലാദത്തിലായിരിക്കണം വിശ്വാസികള്‍ .



വീടും പരിസരവും ദേഹവും ദേഹിയും കുടുംബവും കൂട്ടുകെട്ടുകളും.…

Continue

നമ്മുടെ ഹൃദയത്തിലും സദാസമയത്തും ദിക്ര്‍ വേണ്ടേ ?

Posted on September 5, 2014 at 11:25am 0 Comments

റസൂല്‍ ( സ ) പറയുന്നു : " നിശ്ചയം നിങ്ങളുടെ ശരീരങ്ങളോ , കണക്കുകളോ , പ്രവര്‍ത്തനങ്ങളോ അല്ല അല്ലാഹു വീക്ഷിക്കുന്നത് . നിങ്ങളുടെ ഹൃദയങ്ങളാണ് . കാരണം ഹൃദയമാണ് മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് . ശരീരത്തിലെ അവയവങ്ങളെല്ലാം തന്നെ ഹൃദയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാതിരിക്കുന്നതും. അതാണ് നമ്മുടെ ജീവിതത്തിന്റെ വിജയ പരാജയങ്ങള്‍ നി…
Continue

Comment Wall

You need to be a member of Jeelani Message to add comments!

Join Jeelani Message

  • No comments yet!
 
 
 

© 2024   Created by Habeeb Rahman.   Powered by

Badges  |  Report an Issue  |  Terms of Service